സിവില്‍ സര്‍വീസ് പരിശീലനം
ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നു. സര്‍ക്കാര്‍ പരിശീലന ചെലവ് വഹിക്കുന്ന അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ആഗസറ്റ് 24നകം നല്‍കണം. ബിരുദത്തിന് 60% മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി …
സിവില്‍ സര്‍വീസ് പരിശീലനം Read More