പ്രയാഗ്രാജില് പരിശീലന വിമാനം തകര്‍ന്നുവീണു : രണ്ട് പൈലറ്റുമാരും സുരക്ഷിതർ
ലക്നോ| ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് പരിശീലന വിമാനം തകര്‍ന്നുവീണു. വ്യോമസേനയുടെ വിമാനമാണ് കെപി കോളജിന് സമീപമുള്ള കുളത്തിലേക്ക് വീണത്. പതിവ് പറക്കല്‍ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് …
പ്രയാഗ്രാജില് പരിശീലന വിമാനം തകര്‍ന്നുവീണു : രണ്ട് പൈലറ്റുമാരും സുരക്ഷിതർ Read More