പത്തനംതിട്ട | കുടുംബ വഴക്കിനെ തുടര്‍ന്ന് കിണറ്റില്‍ ചാടിയ ആളെ അഗ്‌നി രക്ഷാസേന എത്തി രക്ഷപ്പെടുത്തി. കടമ്മനിട്ട ആനയാടി പ്ലാക്കല്‍ വിളയില്‍ ബിനു വര്‍ഗീസി(48)നെയാണ് രക്ഷപ്പെടുത്തിയത്. 40 അടി താഴ്ചയും 10 അടിയോളം വെള്ളവും ഉള്ള കിണറ്റിലേക്കാണ് ഇയാള്‍ ചാടിയത്. ....
Read full story

