പത്തനംതിട്ട: ഗതാഗത നിയന്ത്രണം

പത്തനംതിട്ട: പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് റാന്നി ചെത്തോങ്കര പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ റാന്നിക്കും മന്ദമരുതിക്കുമിടയില്‍  ഈ മാസം 20 മുതല്‍ ജൂണ്‍ 30 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ കാലയളവില്‍ പ്ലാച്ചേരി ഭാഗത്ത് നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന …

പത്തനംതിട്ട: ഗതാഗത നിയന്ത്രണം Read More