മഹാരാജാസ് കോളേജില്‍ മെഗാ ജോബ് ഫെയര്‍
അറിയിപ്പുകള്‍

മഹാരാജാസ് കോളേജില്‍ മെഗാ ജോബ് ഫെയര്‍

By ന്യൂസ് ഡെസ്ക് January 10, 2023
എറണാകുളം മഹാരാജാസ് കോളേജിലെ പ്ലേസ്മെന്റ് സെല്ലും എം.ഇ.സി.ടി ‍ജോബ് ക്ലബ്ബും സംയുക്തമായി മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 21 ന് മഹാരാജാസ് കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍  നൂറില്‍പരം സ്ഥാപനങ്ങളിലെ അയ്യായിരത്തിലധികം വരുന്ന ഒഴിവുകളിലേക്കുളള അഭിമുഖങ്ങൾ  നടക്കും. പ്ലസ് ടു/ഡിപ്ലോമ...
Read full story
ഗതാഗത വകുപ്പിനു കീഴിൽ തിരുവനന്തപുരം പാപ്പനംകോട് 1995-ൽ സ്ഥാപിച്ച ശ്രീ ചിത്തിരതിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സിൽവർ ജൂബിലി നിറവിൽ. ബി.ടെക്, എം.ടെക്, പി.എച്ച്.ഡി കോഴ്‌സുകളിലായി തൊഴിൽ വൈദഗ്ധ്യവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള എൻജിനീയർമാരെ വാർത്തെടുത്ത ഇവിടെ 2000-ലധികം വിദ്യാർഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്....
Read full story
അംഗീകൃത പഠനകേന്ദ്രങ്ങൾക്ക് സി-ഡിറ്റ് അംഗീകരിച്ച ഐ.ടി- മീഡിയ കോഴ്‌സുകൾ നടത്താനുള്ള അനുമതി മാത്രമേ നൽകിയിട്ടുള്ളൂയെന്നും തിരുവനന്തപുരം, കായംകുളം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ മാത്രമാണ് ഓഫീസുകൾ പ്രവർത്തിക്കുന്നതെന്നും സി-ഡിറ്റ് രജിസ്ട്രാർ അറിയിച്ചു. സി-ഡിറ്റിന്റെ പേരും ലോഗോയും ഉപയോഗിച്ച് സി-ഡിറ്റ് പ്ലേയ്‌സ്‌മെന്റ് സെൽ തുടങ്ങിയുള്ള...
Read full story