
റിപ്പോര്‍ട്ട്
പി.കെ ശശിയുടെ ഭാഗത്ത് ഗുരുതരമായ പിഴവുകള്‍ : കെടിഡിസി ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തിൽ ആവശ്യം
By ന്യൂസ് ഡെസ്ക്
•
January 23, 2025
പാലക്കാട്: പാര്‍ട്ടി നടപടി നേരിട്ട മുന്‍ എംഎല്‍എ പി കെ ശശിയെ കെടിഡിസി ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തില്‍ ആവശ്യം.ഗുരുതരമായ പിഴവുകള്‍ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പൊതു ചര്‍ച്ചയ്ക്ക് ഇടയിലായിരുന്നു...
Read full story


