സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍

പാലക്കാട്: ‘നവകേരളത്തിന് ജനകീയാസൂത്രണം’ ജില്ലാ പഞ്ചായത്ത് പദ്ധതിരൂപീകരണം വികസന സെമിനാര്‍ പി.കെ. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സമഗ്രവും സര്‍വ്വതല സ്പര്‍ശിയായവികസന പ്രവര്‍ത്തനങ്ങളും സാധാരണക്കാരുടെ ജീവിത പുരോഗതിയും സംയോജിപ്പിച്ച് കഴിവുറ്റ രീതിയില്‍ വികസനം നടപ്പാക്കാന്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാധിക്കണമെന്നും സംസ്ഥാനത്തിന്റെ …

സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ Read More