ചാലകം പാടശേഖരത്തിൽ കൊയ്ത്ത് ഉത്സവം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: ജനപ്രതിനിധികളും നാട്ടുകാരും ഒന്നിച്ചപ്പോൾ മൂന്ന് പതിറ്റാണ്ട്  തരിശ് കിടന്ന ഉദയനാപുരത്തെ ചാലകം പാടശേഖരത്ത് നിന്നും കൊയ്തത് നൂറുമേനി പൊൻകതിർ. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ കൊയ്ത്തുത്സവം  ഉദ്ഘാടനം ചെയ്തു. സി കെ ആശ എം എൽ …

ചാലകം പാടശേഖരത്തിൽ കൊയ്ത്ത് ഉത്സവം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു Read More

സമയ നിയന്ത്രണം: 13 ടിപ്പർ ലോറികളെ ഒഴിവാക്കി

കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം റെയിൽപാത  ഇരട്ടിപ്പിക്കൽ  ഉടൻ പൂർത്തിയാക്കേണ്ട സാഹചര്യത്തിൽ  ഇതുമായി ബന്ധപ്പെട്ട ജോലികൾക്ക് ആവശ്യമായ ബാലസ്റ്റ് എത്തിക്കുന്നതിന് റെയിൽവേയ്ക്ക് അനുവദിച്ച 13 ടിപ്പർ ലോറികളെ ഗതാഗത സമയ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഉത്തരവായി. ഉത്തരവ് വാഹനത്തിൽ പതിപ്പിക്കണമെന്നും …

സമയ നിയന്ത്രണം: 13 ടിപ്പർ ലോറികളെ ഒഴിവാക്കി Read More

കോട്ടയം: അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ; വിവരങ്ങൾ നേരിട്ട് പരിശോധിച്ച് കളക്ടർ

കോട്ടയം: ജില്ലയിലെ അതിദരിദ്രരുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട കോട്ടയം നഗരസഭയിലെ പുറമ്പോക്കിൽ താമസിക്കുന്ന ലക്ഷ്മിയെ കാണാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നേരിട്ടെത്തി. അതിദാരിദ്രം നീക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയുടെ ഭാഗമായി വാർഡുതല ജനകീയ സമിതി തയാറാക്കിയ …

കോട്ടയം: അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ; വിവരങ്ങൾ നേരിട്ട് പരിശോധിച്ച് കളക്ടർ Read More

കോട്ടയം ജില്ലയിലെ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം ജില്ലയിലെ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച …

കോട്ടയം ജില്ലയിലെ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു Read More

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: കോട്ടയം ജില്ലയില്‍ വിപുലമായ പരിപാടികള്‍

കോട്ടയം: രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.   മഹാത്മാ ഗാന്ധിയുടെ കോട്ടയം  സന്ദര്‍ശനം, തിരുവാര്‍പ്പ് സന്ദര്‍ശനം, കേരളത്തില്‍ നടന്ന സ്വാതന്ത്ര്യ സമരങ്ങള്‍, വൈക്കം സത്യാഗ്രഹം, …

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: കോട്ടയം ജില്ലയില്‍ വിപുലമായ പരിപാടികള്‍ Read More