
സമ്പൂര്‍ണ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് പഞ്ചായത്തായി വേലൂര്‍; നേട്ടം സംസ്ഥാനത്ത് ആദ്യം
ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് പൂര്‍ണമായി വിതരണം ചെയ്ത ആദ്യ പഞ്ചായത്തായി വേലൂര്‍ ഗ്രാമപഞ്ചായത്ത്. സസ്‌നേഹം തൃശൂര്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമ്പൂര്‍ണ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ജില്ലയെന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയെന്ന നിലയ്ക്കാണ് …