പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചു, കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് രാജി

കോട്ടയം: പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചു. 19/03/21 വെള്ളിയാഴ്‌ചയാണ് ഇരുവരും രാജി സമർപ്പിച്ചത്. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളായിട്ടായിരുന്നു ഇരുവരും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്. രാജിവെക്കുന്ന കാര്യത്തില്‍ ഇരുവരും നിയമോപദേശം തേടിയിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള …

പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചു, കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് രാജി Read More