തോട്ടിയാര്‍ ജലവൈദ്യുതപദ്ധതി ഇന്ന് (28.10.2024)നാടിനു സമര്‍പ്പിക്കും

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ തോട്ടിയാര്‍ ജലവൈദ്യുതപദ്ധതി 2024 ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും.ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതി അങ്കണത്തില്‍ രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. ജലവിഭവ മന്ത്രി …

തോട്ടിയാര്‍ ജലവൈദ്യുതപദ്ധതി ഇന്ന് (28.10.2024)നാടിനു സമര്‍പ്പിക്കും Read More

മുഖ്യമന്ത്രിയുടെ ‘മലപ്പുറം പ്രസ്താവന’യ്‌ക്കെതിരെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

മലപ്പുറം : മുഖ്യമന്ത്രി കമ്മ്യൂണിസം പറയുന്നത് അവരുടെ രാഷ്ട്രീയമാണ് പക്ഷേ ‘കമ്മ്യൂണലിസം’ പറയരുത് അത് അപകടമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയതക്കെതിരേ മതേതര കൂട്ടായ്മകളുയരുകയാണ്. അതിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. മതേതരത്വത്തിന് മാതൃകയായ മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന് …

മുഖ്യമന്ത്രിയുടെ ‘മലപ്പുറം പ്രസ്താവന’യ്‌ക്കെതിരെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. Read More