ആസ്ട്രെനിക്കാ -ഓക്സ്ഫോര്‍ഡ് വാക്സിന്റെ ആദ്യ ഡോസ് നല്കി യുകെ
ലണ്ടന്‍: ആസ്ട്രെനിക്കാ -ഓക്സ്ഫോര്‍ഡ് വാക്സിന്റെ ആദ്യ ഡോസ് യുകെയില്‍ നല്കി. ഇതോടെ ഈ വാക്സിന് നല്കുന്ന ആദ്യ രാജ്യമായി യുകെ മാറി. 82 കാരനായ റിട്ടയേഡ് മെയിന്റനന്‍സ് മാനേജര്‍ ബ്രയാന്‍ പിങ്കര്‍ ആണ് ചര്‍ച്ചില്‍ ആശുപത്രിയില്‍ ആദ്യ ഡോസ് സ്വീകരിച്ചത്. കുറഞ്ഞ …
ആസ്ട്രെനിക്കാ -ഓക്സ്ഫോര്‍ഡ് വാക്സിന്റെ ആദ്യ ഡോസ് നല്കി യുകെ Read More