വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം:അയ്യപ്പനും കുടുംബത്തിനും പട്ടയം കൈമാറി
എറണാകുളം: കോതമംഗലം തൃക്കാരിയൂർ വില്ലേജിൽ നിയമ തടസ്സങ്ങളിൽപ്പെട്ട് വലയുകയായിരുന്ന പിണ്ടിമന അയിരൂർപാടം പൂവാലിമറ്റം അയ്യപ്പനും കുടുംബത്തിനും ആൻ്റണി ജോൺ എംഎൽഎ വീട്ടിലെത്തി പട്ടയം കൈമാറി.മുപ്പത് വർഷത്തിലേറെയായി കരമടക്കാൻ നിർവ്വാഹമില്ലാതെ, ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. കളക്ടർ എസ് സുഹാസ്,തഹസിൽദാർ റേച്ചൽ …
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം:അയ്യപ്പനും കുടുംബത്തിനും പട്ടയം കൈമാറി Read More