
റിപ്പോര്‍ട്ട്
തിരുനാള്‍ ആഘോഷത്തിനായി പിരിച്ചു കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
By ന്യൂസ് ഡെസ്ക്
•
May 6, 2020
തിരുവനന്തപുരം: ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് തീര്‍ഥാടന കത്തോലിക്ക പള്ളിയിലെ തിരുനാള്‍ ആഘോഷങ്ങള്‍ക്കായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി പള്ളി കമ്മിറ്റി. മേയ് ഒന്നു മുതല്‍ ഏഴുവരെ നടക്കേണ്ട തിരുനാള്‍ ആഘോഷങ്ങള്‍...
Read full story

