കണ്ണൂർ ജില്ലാകലക്ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്. 2024 ഒക്ടോബർ 20 ന് വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടില്‍വച്ചചായിരുന്നു കൂടിക്കാഴ്ച .എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് ലാന്‍ഡ് റവന്യു …
കണ്ണൂർ ജില്ലാകലക്ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി Read More