
റിപ്പോര്‍ട്ട്
വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന മോദി മോഡല്‍ കേരളത്തിലും നടപ്പാക്കുന്നു: കെപിഎ മജീദ്
By ന്യൂസ് ഡെസ്ക്
•
April 17, 2021
മലപ്പുറം : വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന മോദി മോഡല്‍ കേരളത്തിലും നടപ്പാക്കുന്നതായി മുസ്ലീംലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്. കെ.എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെ്ത്തിയ 47 ലക്ഷം രൂപയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്ത പണം...
Read full story

