സഞ്ചരിച്ച ദൂരത്തിന് ടോള്‍; പുതിയ സംവിധാനം വരുന്നു
തൃശൂര്‍: ദേശീയപാതയില്‍ സഞ്ചരിക്കുന്ന ദൂരത്തിന് ടോള്‍ നല്‍കുന്ന സംവിധാനം നിലവില്‍ വരുന്നു. ഭാവിയില്‍ ടോള്‍ പ്ലാസകള്‍ ഒഴിവാക്കാന്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡിങ് സംവിധാനം കൊണ്ടുവരുമെന്നും പൈലറ്റ് പദ്ധതി നടന്നുവരികയാണെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ഗഡ്കരി വ്യക്തമാക്കി. ഓട്ടോമാറ്റിക് സംവിധാനം …
സഞ്ചരിച്ച ദൂരത്തിന് ടോള്‍; പുതിയ സംവിധാനം വരുന്നു Read More