Tag: pilgrims
മുഖം മിനുക്കി കനാല്‍ ഓഫീസ് കടവ്; തീര്‍ത്ഥാടകരെ വരവേല്‍ക്കാനൊരുങ്ങി തിരുവഞ്ചിക്കുളം ബോട്ട് ജെട്ടി
തൃശൂര്‍ : ഒരു കാലത്ത് കനോലി കനാലിലൂടെ സഞ്ചരിച്ചിരുന്ന വഞ്ചികളുടെയും വള്ളങ്ങളുടെയും ചുങ്കം പിരിച്ചിരുന്ന പുരാതനമായ തിരുവഞ്ചിക്കുളം കനാല്‍ ഓഫീസിന്റെ കടവ് ഇനി മുതല്‍ തീര്‍ത്ഥാടകരെയും ടൂറിസ്റ്റുകളെയും വരവേല്‍ക്കും. മുസിരിസ് ജലപാതയുടെ ഭാഗമായാണ് പൗരാണികമായ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ബോട്ട് …