
റിപ്പോര്‍ട്ട്
എറണാകുളം: നൂറുദിന കർമപദ്ധതി: ടൂറിസം രംഗത്ത് മുതൽക്കൂട്ടാകാൻ നാല് പദ്ധതികൾ
By ന്യൂസ് ഡെസ്ക്
•
June 26, 2021
എറണാകുളം: ജില്ലയുടെ ടൂറിസം രംഗത്ത് മുതൽക്കൂട്ടാകുന്ന നാല് പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിക്ക് കീഴിൽ ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു. ഇവയിൽ രണ്ട് പദ്ധതികളുടേത് നിർമാണ പൂർത്തീകരണ ഉദ്ഘാടനവും രണ്ട് പദ്ധതികളുടേത് നിർമാണോദ്ഘാടനവുമാണ്. ജില്ലയിൽ ആദ്യമായി...
Read full story

