സ്‌നേഹഭവനത്തിന്റെ താക്കോല്‍ സ്പീക്കര്‍ കൈമാറി
പിലാത്തറ: സെന്റ് ജോസഫ്‌സ് കോളേജ് നടപ്പിലാക്കിവരുന്ന സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറ്റം സ്പീക്കര്‍ അഡ്വ. എ. എന്‍ . ഷംസീര്‍ നിര്‍വഹിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ അങ്ങേയറ്റം മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം …
സ്‌നേഹഭവനത്തിന്റെ താക്കോല്‍ സ്പീക്കര്‍ കൈമാറി Read More