ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച നോര്‍വീജിയന്‍ കലാകാരി ഹനാന്‍ ബെനാമിറിന്റെ കലാസൃഷ്ടികള്‍ കീറി നശിപ്പിച്ചു

കൊച്ചി | എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച കലാസൃഷ്ടിയില്‍ തെറി വാക്കുകളുണ്ടെന്ന് ആരോപിച്ച് നോര്‍വീജിയന്‍ കലാകാരി ഹനാന്‍ ബെനാമിറിന്റെ കലാസൃഷ്ടികള്‍ കീറി നശിപ്പിച്ചു. മലയാളി കലാകാരനായ ഹോചിമിനാണ് മറ്റൊരാള്‍ക്കൊപ്പം എത്തി ചിത്രങ്ങള്‍ നശിപ്പിച്ചത്. ഒക്ടോബർ 22 ന് രാത്രി …

ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച നോര്‍വീജിയന്‍ കലാകാരി ഹനാന്‍ ബെനാമിറിന്റെ കലാസൃഷ്ടികള്‍ കീറി നശിപ്പിച്ചു Read More

ഭാരതാംബയുടെ ചിത്രം വേദിയില്‍ നിന്ന് ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം | ഭാരതാംബയുടെ ചിത്രം വേദിയില്‍ നിന്ന് ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും പരിപാടി ബഹിഷ്‌കരിച്ച മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നുമുള്ള രാജ്ഭവന്‍ വിശദീകരണത്തിന് പിന്നാലെയാണ് ഗവര്‍ണര്‍ നിലപാട് …

ഭാരതാംബയുടെ ചിത്രം വേദിയില്‍ നിന്ന് ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് ഗവര്‍ണര്‍ Read More

ഭാരതാംബയുടെ ചിത്രം വച്ചതുമായി ഉണ്ടായ വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവന്‍

തിരുവനന്തപുരം: ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതുമായി ഉണ്ടായ വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവന്‍. ആര്‍.എസ്.എസ് ഉപയോഗിക്കുന്ന കാവിക്കൊടിക്ക് പകരം ത്രിവര്‍ണ പതാക ഏന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാമെന്നും കൃഷിവകുപ്പിനെ അറിയിച്ചതായി രാജ്ഭവന്‍ വിശദീകരിച്ചു. തന്നോട് ഔദാര്യം …

ഭാരതാംബയുടെ ചിത്രം വച്ചതുമായി ഉണ്ടായ വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവന്‍ Read More

രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ‘ഭാരതാംബ’യുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനം

തിരുവനന്തപുരം | പരിസ്ഥിതി ദിനത്തില്‍ നടന്ന പരിപാടിയുമയി ബന്ധപ്പെട്ട വിവാദത്തിനും പ്രതിഷേധത്തിനും പിന്നാലെ രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ‘ഭാരതാംബ’യുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനം. ഔദ്യോഗിക ചടങ്ങുകളില്‍ നിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് രാജ്ഭവന്റെ തീരുമാനം. സര്‍ക്കാറുമായുള്ള ഏറ്റുമട്ടല്‍ …

രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ‘ഭാരതാംബ’യുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനം Read More

മന്ത്രി പ്രസാദിന്റെ നിലപാടിനെ പ്രശംസിച്ച് എംവി ഗോവിന്ദന്‍

തിരുവനന്തപുരം | രാജ്ഭവനില്‍ ഭാരതാംബ ചിത്രം വെച്ച സംഭവത്തിൽ ഗവര്‍ണറുടെയും രാജ്ഭവന്റെയും സമീപനത്തിന് എതിരാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിവാദത്തില്‍ മന്ത്രി പ്രസാദിന്റെ നിലപാടിനെ എംവി ഗോവിന്ദന്‍. പ്രശംസിക്കുകയും ചെയ്തു പരിസ്ഥിതി ദിനാചരണ വേദിയില്‍ …

മന്ത്രി പ്രസാദിന്റെ നിലപാടിനെ പ്രശംസിച്ച് എംവി ഗോവിന്ദന്‍ Read More

ആയത്തുല്ല അലി ഖമൈനിയുടെ പ്രസ്താവനക്ക് ഇസ്രയേല്‍ നല്‍കിയ മറുപടിയിലെ ചിത്രത്തിലെ യുവതിയെ തിരിച്ചറിഞ്ഞ് ലോകം

ടെല്‍ അവീവ്: ലോകം തിരഞ്ഞ ചോദ്യത്തിന് ഉത്തരം കിട്ടി, ‘സ്ത്രീ പൂവാണ്, വീട്ടുജോലിക്കാരിയല്ല’ സ്ത്രീകള്‍ ലോലമായ പുഷ്പങ്ങളെന്നും വീട്ടുജോലിക്കാരികളല്ലെന്നുമുള്ള ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമൈനിയുടെ പ്രസ്താവനക്ക് ഇസ്രയേല്‍ മറുപടിയായി നല്‍കിയ ചിത്രത്തിലെ യുവതിയെ ഒടുവില്‍ തിരിച്ചറിഞ്ഞു പോസ്റ്റിന് മറുപടിയുമായി …

ആയത്തുല്ല അലി ഖമൈനിയുടെ പ്രസ്താവനക്ക് ഇസ്രയേല്‍ നല്‍കിയ മറുപടിയിലെ ചിത്രത്തിലെ യുവതിയെ തിരിച്ചറിഞ്ഞ് ലോകം Read More