ഡല്‍ഹിയിൽ പിക്കപ്പ് വാന്‍ ഇടിച്ചു ആറ് ശുചീകരണതൊഴിലാളികള്‍ മരിച്ചു ; അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു
ന്യൂഡല്‍ഹി | അമിതവേഗതയിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചു ആറ് ശുചീകരണതൊഴിലാളികള്‍ മരിച്ചു. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്വേയിലാണ് സംഭവം. ഇന്നലെ (26.04.2025)രാവിലെ 10ന് തൊഴിലാളികള്‍ എക്‌സ്പ്രസ് വേയുടെ അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു.ഹരിയാനയിലെ നൂഹിലുള്ള ഫിറോസ്പൂര്‍ ജിര്‍ക്കയിലെ …
ഡല്‍ഹിയിൽ പിക്കപ്പ് വാന്‍ ഇടിച്ചു ആറ് ശുചീകരണതൊഴിലാളികള്‍ മരിച്ചു ; അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു Read More