
റിപ്പോര്‍ട്ട്
കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് ഇരുട്ടടിയായി പാര്‍ക്കിംഗ് ഫീസ്
By ന്യൂസ് ഡെസ്ക്
•
November 18, 2021
കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളം വഴി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവദിച്ചിരിക്കുന്ന സമയം മൂന്നുമിനിട്ടാണ്. അതുകഴിഞ്ഞാല്‍ ജി.എസ്ടി അടക്കം 500 രൂപ പിഴ ഈടാക്കും. എന്‍ട്രി ഗേറ്റില്‍ നിന്ന പാസ് വാങ്ങി ഡ്രോപ്പിംഗ് അഥവാ പിക്കിംഗ് പോയിന്റിലെത്താന്‍തന്നെ മൂന്നുമിനുട്ടിലധികം എടുക്കും. ഇനി...
Read full story

