
റിപ്പോര്‍ട്ട്
ലിവിങ് ടുഗതര്‍ : ബെംഗളൂരുവിൽ മലയാളി കായികാധ്യാപകനെതിരേ കേസ്
By ന്യൂസ് ഡെസ്ക്
•
September 25, 2025
ബെംഗളൂരു: വിവാഹവാഗ്ദാനം നല്കി ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ ബെംഗളൂരുവില്‍ മലയാളി കായികാദ്ധ്യാപകന്റെ പേരില്‍ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ സ്കൂളില്‍ ക്രിക്കറ്റ് അദ്ധ്യാപകനായി പ്രവര്‍ത്തിച്ചുവന്ന അഭയ് മാത്യുവിനെതിരെയാണ് കേസെടുത്തത്. ഇവരോടൊപ്പം രണ്ടുവര്‍ഷമായി ലിവിങ്...
Read full story

