ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. 2021 ലെ വിഷയം ‘നവകേരളം’ എന്നതും 2022 – ലെ വിഷയം ‘ഡിജിറ്റൽ ജീവിതം’ എന്നതുമാണ്. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. എൻട്രികളിൽ ആദ്യ മൂന്ന് …

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു Read More

കാലിക്കറ്റ് വിദൂരവിഭാഗം കലാ-കായികമേള: സോണല്‍ മത്സരങ്ങള്‍ 26 മുതല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം കലാ-കായികമേളയിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കുള്ള സോണല്‍തല സ്‌ക്രീനിങ് മത്സരങ്ങള്‍ ജനുവരി 26 മുതല്‍ 29 വരെ നടക്കും. ഫോട്ടോഗ്രാഫി ഒഴികെയുള്ള സ്‌റ്റേജിതര മത്സരങ്ങളും ഇതോടൊപ്പം സോണുകളില്‍ നടത്തും. കോഴിക്കോട്, വയനാട് (എ സോണ്‍), മലപ്പുറം (ബി …

കാലിക്കറ്റ് വിദൂരവിഭാഗം കലാ-കായികമേള: സോണല്‍ മത്സരങ്ങള്‍ 26 മുതല്‍ Read More

പക്ഷപാത മാധ്യമ പ്രവർത്തനം കേരളത്തിലും ശക്തം: മുഖ്യമന്ത്രി

പക്ഷപാതിത്വത്തോടെ വാർത്തകൾ തയാറാക്കുന്ന മാധ്യമ പ്രവർത്തന രീതി കേരളത്തിൽ ശക്തമായിരിക്കുന്നതായും നല്ല കാര്യങ്ങൾ മറച്ചുവയ്ക്കാനും അനാവശ്യ വിവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും തയാറാകുന്ന രീതി വ്യാപകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളം ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും സമർപ്പിച്ചു സംസാരിക്കുകയായിരുന്നു …

പക്ഷപാത മാധ്യമ പ്രവർത്തനം കേരളത്തിലും ശക്തം: മുഖ്യമന്ത്രി Read More

കോട്ടയം: ദേശീയ ഉപഭോക്തൃ ദിനാചരണം; വിദ്യാർഥികൾക്ക് മത്സരങ്ങൾ

കോട്ടയം: ദേശീയ ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 18ന് രാവിലെ 10.30 മുതൽ കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ‘ഉണരൂ ഉപഭോക്താവേ ഉണരൂ’ എന്ന വിഷയത്തിൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ചിത്രരചന മത്സരവും കോളജ് വിദ്യാർഥികൾക്കായി …

കോട്ടയം: ദേശീയ ഉപഭോക്തൃ ദിനാചരണം; വിദ്യാർഥികൾക്ക് മത്സരങ്ങൾ Read More

തിരികെ സ്‌കൂളിലെത്തുന്നതിന്റെ മനോഹര ദൃശ്യങ്ങൾ സ്‌കൂൾ വിക്കിയിൽ പ്രദർശിപ്പിക്കുന്നു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ ‘തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ കൈറ്റ് സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തുകയാണ്. കേരളത്തിലെ പതിനായിരത്തോളം …

തിരികെ സ്‌കൂളിലെത്തുന്നതിന്റെ മനോഹര ദൃശ്യങ്ങൾ സ്‌കൂൾ വിക്കിയിൽ പ്രദർശിപ്പിക്കുന്നു Read More

രാജ്യത്തെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങള്‍ എന്ന വിഷയത്തില്‍ തപാല്‍ വകുപ്പിന്റെ സ്റ്റാമ്പ് ഡിസൈന്‍ (ഫോട്ടോഗ്രഫി) മത്സരം

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘രാജ്യത്തെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങള്‍ (സാംസ്‌കാരികം)’ എന്ന വിഷയത്തില്‍ തപാല്‍ വകുപ്പ് സ്റ്റാമ്പ് ഡിസൈന്‍ (ഫോട്ടോഗ്രഫി) മത്സരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 50,000 രൂപ, 25,000 രൂപ, 10,000 രൂപ സമ്മാനം നല്‍കും. 5000 …

രാജ്യത്തെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങള്‍ എന്ന വിഷയത്തില്‍ തപാല്‍ വകുപ്പിന്റെ സ്റ്റാമ്പ് ഡിസൈന്‍ (ഫോട്ടോഗ്രഫി) മത്സരം Read More