ഛായാഗ്രഹകൻ പി എസ് നവാസ് അന്തരിച്ചു

കോഴിക്കോട് : 1970-കളിൽ തുടങ്ങി മൂന്നു പതിറ്റാണ്ടോളം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായി നിരവധി സിനിമകളിൽ പ്രവർത്തിച്ച പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ പി എസ് നവാസ് (പി ശ്രീനിവാസ് ) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം പെയിൻ ആൻഡ് …

ഛായാഗ്രഹകൻ പി എസ് നവാസ് അന്തരിച്ചു Read More