കെ.എസ്.ആർ.ടി.സി ബസുകളില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു
. കൊല്ലം : കെ.എസ്.ആർ.ടി.സി ബസുകളില്‍ സംസ്ഥാനത്തുടനീളം ഓർഡിനറി ബസുകളില്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നടപ്പാക്കാനൊരുങ്ങുന്നു. നിലവില്‍ സ്വിഫ്ട് ബസുകളിലും ദീർഘ ദൂര സൂപ്പർ ഫാസ്റ്റ് ബസുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്, രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. ഇതിന്റെ …
കെ.എസ്.ആർ.ടി.സി ബസുകളില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു Read More