നാഗ്പൂര്‍: പലതരം പാസ് വേഡുകള്‍ നമ്മള്‍ ദിവസവും ഉപയോഗിക്കാറുണ്ട്. എന്നാല്‍ മണിക്കൂറില്‍ തന്നെ പല തവണ ഉപയോഗിക്കുന്നത് ഫോണിലെ പാറ്റേണ്‍ പാസ്‌വേഡായിരിക്കും. ഈ പാസ്‌വേഡ് കിട്ടിയാല്‍ നമ്മുടെ ഫോണ്‍ ആര്‍ക്കും ഉപയോഗിക്കാനും സാധിക്കും. ഇതിന് ഒരു പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് നാഗ്പൂര്‍ …