തടവുകാരുടെ ഫോണ്‍കോളുകള്‍ ഡൈവേര്‍ട്ടുചെയ്യുന്നത്‌ വ്യാപകമെന്ന്‌ കണ്ടെത്തല്‍

September 23, 2021

കൊച്ചി ; തടവുകാര്‍ ജയിലില്‍ നിന്‌ വിളിക്കന്ന ഫോണ്‍ കോളുകള്‍ മറ്റുപല നമ്പരുകളിലേക്കും ഡൈവേര്‍ട്ടുചെയ്യുന്നതായി കണ്ടെത്തി. കൊടിസുനി ഉള്‍പ്പെടയുളള തടവുകാരുടെ ഫോണുകള്‍ ഇത്തരത്തില്‍ ട്രാന്‍സ്‌ഫര്‍ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇതുതടയാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ജയിലില്‍ ഫോണ്‍വിളി റെക്കാര്‍ഡ്‌ ചെയ്യുന്ന സംവിധാനം ഏര്‍പ്പെടുത്തിയതോടെയാണ്‌ കൊടിസുനി മാറ്റത്തിന്‌ അപേക്ഷ …