രാഷ്ട്രപതി ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിനായി പുറപ്പെട്ടു
ന്യൂഡല്‍ഹി ഒക്ടോബര്‍ 17: പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിനായി വ്യാഴാഴ്ച പുറപ്പെട്ടു. ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ റോ ഡുട്ടെര്‍ട്ടെയുമായി പ്രതിനിധി തലത്തില്‍ ചര്‍ച്ചകള്‍ നടത്തും. ബിസിനസ്സ്, കമ്മ്യൂണിറ്റി പരിപാടികളില്‍ പങ്കെടുക്കും. ഏകദേശം 1,30,000 ത്തേളം ഇന്ത്യന്‍ സമൂഹവുമായി അദ്ദേഹം സംവദിക്കും. …