ബാഴ്സലോണ :പരിശീലകന്‍ റൊണാള്‍ഡ് കോമന്റെ കീഴിലെ ക്ലബ്ബിൻ്റെ ആദ്യ മത്സരത്തില്‍ ബാഴ്സലോണക്ക് തകർപ്പൻ ജയം. ജിമ്നാസ്റ്റിക് ക്ലബിനെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വിജയിച്ചത്. മെസ്സി, ഡെംബലെ, പികെ, ഗ്രീസ്മന്‍ എന്നിവരെല്ലാം ആദ്യ പകുതിയിലാണ് ഇറങ്ങിയത്. ആദ്യ പകുതിയില്‍ ഡെംബലെയിലൂടെ...
Read full story
ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണയ്ക്ക് നേരിട്ടത് അവരുടെ 74 വർഷത്തിനിടയിലെ ഏറ്റവും കനത്ത പരാജയം. ഫുട്ബോൾ ലോകം തീപാറുന്ന പോരാട്ടം കാത്തിരുന്ന മത്സരത്തിൽ രണ്ടിനെതിരെ എട്ട് ഗോളുകൾക്കളാണ് ബയേൺ മ്യൂണിക്ക് ബാഴ്സലോണയെ തോൽപിച്ചത്. കാളക്കൂറ്റൻമാരുടെ കൊമ്പുകോർക്കലോ ഇഞ്ചോടിഞ്ച് പോരാട്ടമോ...
Read full story