അമേരിക്കയുടെ ആര്‍’ബോണി ഗബ്രിയേല്‍ വിശ്വസുന്ദരി

ന്യൂഓര്‍ലിയന്‍സ്: അമേരിക്കയുടെ ആര്‍’ബോണി ഗബ്രിയേല്‍ വിശ്വസുന്ദരി. ലൂസിയാനയിലെ ന്യൂഓര്‍ലിയന്‍സില്‍ നടന്ന 71ാ മത് മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 28 വയസുകാരിയായ ആര്‍ബോണി ജേതാവായത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫിലിപ്പിനോ അമേരിക്കന്‍ വംശജയെന്ന റെക്കോഡും ഫാഷന്‍ ഡിെസെനറായ ആര്‍ബോണി സ്വന്തമാക്കി. …

അമേരിക്കയുടെ ആര്‍’ബോണി ഗബ്രിയേല്‍ വിശ്വസുന്ദരി Read More