തിരുവനന്തപുരം: ഗവേഷണ പ്രബന്ധങ്ങളുടെ മൂല്ല്യ നിര്‍ണ്ണയത്തില്‍ യുജിസി നിര്‍ദ്ദേശം നാലുവര്‍ഷമായി നടക്കുന്നില്ലാത്തത് പ്രതിസന്ധിക്കിടയാക്കുന്നു. 2016 മുതല്‍ പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്തവരുടെ പ്രബന്ധങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ഗവേഷണ പ്രബന്ധങ്ങളുടെ മൂല്ല്യ നിര്‍ണ്ണയത്തിന് യുജിസി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രബന്ധങ്ങള്‍ മൂന്ന് അദ്ധ്യാപകര്‍ മൂല്ല്യ നിര്‍ണ്ണയം നടത്തണം....
Read full story