കാർ തകർത്ത കേസിൽ പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് നടൻ ജോജു ജോർജ് കോടതിയിൽ
കൊച്ചി: കോൺഗ്രസ് റോഡ് ഉപരോധത്തിനിടെ കാർ തകർത്ത കേസിൽ പ്രതി തൈക്കൂടം സ്വദേശി പി.ജി ജോസഫിന് ജാമ്യം നൽകരുതെന്ന് നടൻ ജോജു ജോർജ് കോടതിയിൽ. കൊച്ചിയിൽ ഇന്ധന വിലവർധനയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു നടന്റെ വാഹനം തകർത്തത്. കാറിന്റെ ഡോർ ബലമായി തുറന്ന …
കാർ തകർത്ത കേസിൽ പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് നടൻ ജോജു ജോർജ് കോടതിയിൽ Read More