സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്

തിരുവനന്തപുരം: പി.ജി. ഡോക്ടർമാർക്കു പിന്നാലെ ഹൗസ് സർജന്മാരും സമരം പ്രഖ്യാപിച്ചു. ഹൗസ് സർജന്മാർ 2021 ഡിസംബർ 13 തിങ്കളാഴ്ച രാവിലെ എട്ടുമുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പി.ജി. ഡോക്ടർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തും. പി.ജി. ഡോക്ടർമാർ …

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്തംഭനത്തിലേക്ക് Read More

സമരം ശക്തം: വിട്ടുവീഴ്ചയില്ലാതെ പി ജി ഡോക്ടർമാർ

തിരുവനന്തപുരം: പി.ജി ഡോക്ടർമാരുടെ സമരം ശക്തമാകുന്നു. കോവിഡ് ഡ്യൂട്ടി ഒഴികെയുള്ള സേവനങ്ങള്‍ ബഹിഷ്കരിച്ചാണ് സമരം. ജൂനിയർ റസിഡന്റുമാരെ നിയമിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയെങ്കിലും ഉത്തരവില്‍ വ്യക്തതയില്ലെന്നാണ് പരാതി. അത്യാഹിത വിഭാഗത്തിലെ സേവനങ്ങളും പി.ജി ഡോക്ടർമാർ ബഹിഷ്കരിച്ചു. ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് …

സമരം ശക്തം: വിട്ടുവീഴ്ചയില്ലാതെ പി ജി ഡോക്ടർമാർ Read More