ഫൈസര്‍വാക്‌സിന്‍ 95 ശതമാനം സംരക്ഷണം നല്‍കുന്നുവെന്ന് പഠനം

വാഷിംങ്ടണ്‍: പ്രായമായവരില്‍ കോവിഡിനെതിരെ ഫൈസര്‍ വാക്‌സിന്‍ 95 ശതമാനത്തിലധികം സംരക്ഷണം നല്‍ന്നുവെന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു. രോഗലക്ഷണമുളളതും ലക്ഷണമില്ലാത്തതുമായ കോവിഡ് തടയുന്നതിന് രണ്ടുഡോസ് വാക്‌സിന്‍ എല്ലാ പ്രായക്കാര്‍ക്കും ഫലപ്രദമാണെന്ന് ദി ലാൻസെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മരണ നിരക്ക് ഗണ്യമായി കുറക്കുന്നതിനും ആശുപത്രി …

ഫൈസര്‍വാക്‌സിന്‍ 95 ശതമാനം സംരക്ഷണം നല്‍കുന്നുവെന്ന് പഠനം Read More

സുരക്ഷാസംബന്ധ സംശയങ്ങള്‍: അടിയന്തര ഉപയോഗ അപേക്ഷ പിന്‍വലിച്ച് ഫൈസര്‍

ന്യൂഡല്‍ഹി: സുരക്ഷാസംബന്ധിയായി ഡ്രഗ്സ് കണ്‍ട്രോള്‍ അധികൃതര്‍ സംശയങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. കഴിഞ്ഞദിവസം ഡ്രഗ്സ് റെഗുലേറ്റിങ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണു തീരുമാനമെന്നു കമ്പനി അറിയിച്ചു.അധികൃതര്‍ ആവശ്യപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ …

സുരക്ഷാസംബന്ധ സംശയങ്ങള്‍: അടിയന്തര ഉപയോഗ അപേക്ഷ പിന്‍വലിച്ച് ഫൈസര്‍ Read More

ഇസ്രായേലില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 240 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജെറുസലേം: ഇസ്രായേലില്‍ ഫൈസര്‍ വാക്സിന്‍ കുത്തിവെപ്പെടുത്ത ശേഷവും 240 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോര്‍ട്ട്. ഫൈസര്‍ വാക്സിന്‍ ഉടനടി പ്രതിരോധശേഷി നല്‍കില്ലെന്നും അതുകൊണ്ടാണ് തൊട്ടടുത്ത ദിവസങ്ങളിലായി ചിലര്‍ക്കെങ്കിലും രോഗബാധയേറ്റതെന്നുമാണ് വാക്‌സിന്‍ കമ്പനിയുടെ വാദം. ഫൈസര്‍ – ബയോടെക് വാക്സിന്‍ കൊറോണ വൈറസിനെ …

ഇസ്രായേലില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 240 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു Read More

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കൊവിഡ്

കാലഫോര്‍ണിയ: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ നാല്‍പ്പത്തിയഞ്ചുകാരനായ മാത്യു ഡബ്ല്യു എന്ന നഴ്‌സിനാണ് വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 18നാണ് കൊവിഡിനെതിരെയുള്ള ഫൈസര്‍ വാക്സിന്‍ മാത്യു ഡബ്ല്യു സ്വീകരിച്ചത്. ഇക്കാര്യം അദ്ദേഹം …

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കൊവിഡ് Read More

മെക്‌സിക്കോയില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യം, ഈ മാസം അവസാനത്തോടെ പൊതുജനങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കും

മെക്‌സിക്കോ സിറ്റി: ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ആരംഭിച്ച് വാക്‌സിനേഷന്‍ ഡിസംബര്‍ മൂന്നാം വാരം അവസാനിക്കുന്നതോടെ പൊതുജനത്തിനുള്ള കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ മെക്‌സിക്കോ. സാര്‍വത്രികവും സൗജന്യവുമായ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള തീരുമാനം പൗരന് സ്വയം എടുക്കാവുന്നതാണെന്ന് പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ …

മെക്‌സിക്കോയില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യം, ഈ മാസം അവസാനത്തോടെ പൊതുജനങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കും Read More

വാക്സിനെടുത്ത ചിലർക്ക് ത്വക്കിൽ അസ്വസ്ഥതയും ശ്വാസം മുട്ടലും, അലർജിയുള്ളവർ ഫൈസർ വാക്സിൻ ഉപയോഗിക്കരുതെന്ന് ബ്രിട്ടൻ,

ലണ്ടന്‍: അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ ഫൈസര്‍- ബയോണ്‍ടെക് കോവിഡ് വാക്സിന്‍ ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതര്‍. വാക്സീന്‍ സ്വീകരിച്ച 2 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജി കൂടിയതിനെത്തുടര്‍ന്നാണ് നിര്‍ദേശം. വാക്സിനെടുത്ത ശേഷം ഇവര്‍ക്ക് ത്വക്കില്‍ അസ്വസ്ഥതയും, ശ്വാസം മുട്ടലും അനുഭവപ്പെട്ടു. സ്ഥിരമായി അലര്‍ജി പ്രശ്നങ്ങള്‍ നേരിടുന്നവരാണ് …

വാക്സിനെടുത്ത ചിലർക്ക് ത്വക്കിൽ അസ്വസ്ഥതയും ശ്വാസം മുട്ടലും, അലർജിയുള്ളവർ ഫൈസർ വാക്സിൻ ഉപയോഗിക്കരുതെന്ന് ബ്രിട്ടൻ, Read More

ഫൈസർ വാക്സിൻ കോവിഡ് വ്യാപനം തടയുമെന്ന് ഉറപ്പില്ല; മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കുന്നത് ഇന്ത്യ നേരിടുന്ന പ്രശ്നം

ബ്രിട്ടൻ: ഫൈസർ വാക്‌സിന്‍ കോവിഡ് പകരുന്നത് എത്രത്തോളം ചെറുക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് ഫൈസര്‍ കമ്പനി സി.ഇ.ഒ ആല്‍ബര്‍ട്ട് ബൗര്‍ല. 2020 ഡിസംബര്‍ അവസാനത്തോടെ ഫൈസര്‍ വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടണ്‍ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വാക്‌സിന്‍ വൈറസിനെ തടുക്കുമെന്നാണ് …

ഫൈസർ വാക്സിൻ കോവിഡ് വ്യാപനം തടയുമെന്ന് ഉറപ്പില്ല; മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കുന്നത് ഇന്ത്യ നേരിടുന്ന പ്രശ്നം Read More