ആശുപത്രിവാസവും മരണവും ഒഴിവാക്കാന്‍ കോവിഡ് ഗുളിക 99 % ഫലപ്രദമെന്ന് ഫൈസര്‍

വാഷിങ്ടണ്‍: കോവിഡ് 19 രോഗികള്‍ക്ക് ആശുപത്രിവാസവും മരണം ഒഴിവാക്കുന്നതില്‍ തങ്ങളുടെ ആന്റിവൈറല്‍ ഗുളിക 90 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍. ഒമിക്രോണ്‍ വകഭേദത്തിനെതിരേയും ഗുളിക ഫലപ്രദമാണെന്ന് അവസാനഘട്ട പരീക്ഷണത്തിനുശേഷം കമ്പനി അവകാശപ്പെട്ടു. പരീക്ഷണാടിസ്ഥാനത്തില്‍ െഫെസറിന്റെ ചികിത്സ സ്വീകരിച്ച ആരും മരിച്ചിട്ടില്ലെന്നും അമേരിക്കന്‍ മരുന്നു …

ആശുപത്രിവാസവും മരണവും ഒഴിവാക്കാന്‍ കോവിഡ് ഗുളിക 99 % ഫലപ്രദമെന്ന് ഫൈസര്‍ Read More

ഡെല്‍റ്റയെ നേരിടുന്നതില്‍ ഫൈസറും ആസ്ട്രസെനക്കയും പരാജയമെന്ന് പഠനം

ലണ്ടന്‍: ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ ഫൈസര്‍, ആസ്ട്രസെനക്ക വാക്സിനുകള്‍ ഫലപ്രദമല്ലെന്നു പഠനം. കോവിഡിന്റെ ആല്‍ഫ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റയെ നേരിടാന്‍ രണ്ടു വാക്സിനുകള്‍ക്കും ശേഷി കുറവാണെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ പഠനം സൂചിപ്പിക്കുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ള 3,84,543 പേരില്‍നിന്നു …

ഡെല്‍റ്റയെ നേരിടുന്നതില്‍ ഫൈസറും ആസ്ട്രസെനക്കയും പരാജയമെന്ന് പഠനം Read More

ഫൈസര്‍, അസ്ട്രസെനക്ക വാക്സിനുകളുടെ പ്രതിരോധശേഷി ആറാഴ്ച വരെയെന്ന് പഠനം

ലണ്ടന്‍: ഫൈസര്‍, അസ്ട്രസെനക്ക വാക്സിന്‍ സ്വീകരിച്ചതുമൂലം ലഭിച്ച പൂര്‍ണ പ്രതിരോധശേഷി ആറാഴ്ച വരെയാണെന്ന് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്. പത്താഴ്ചയ്ക്കുശേഷം പ്രതിരോധശേഷിയില്‍ 50 ശതമാനത്തിലേറെ കുറവുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.രണ്ടു ഡോസ് ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടു ഡോസ് അസ്ട്രസെനക്ക സ്വീകരിച്ചവരേക്കാള്‍ …

ഫൈസര്‍, അസ്ട്രസെനക്ക വാക്സിനുകളുടെ പ്രതിരോധശേഷി ആറാഴ്ച വരെയെന്ന് പഠനം Read More

ഡെല്‍റ്റ വ്യാപനം; മൂന്നാം ഡോസിന് അനുമതി തേടി ഫൈസര്‍

വാഷിങ്ടണ്‍: ഡെല്‍റ്റ വകഭേദം ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് നല്‍കുന്നതിന് അനുമതി തേടി ഫൈസറും ബയോണ്‍ടെക്കും. മൂന്നാം ഡോസ് വാക്സിന്‍ പുതിയ വകഭേദത്തിനെതിരേ ഫലപ്രദമായിരിക്കുമെന്നാണ് കമ്പനികളുടെ വാദം. ആദ്യത്തെ രണ്ടു ഡോസുകളെ അപേക്ഷിച്ച് മൂന്നാം ഡോസ് …

ഡെല്‍റ്റ വ്യാപനം; മൂന്നാം ഡോസിന് അനുമതി തേടി ഫൈസര്‍ Read More

12-15 വയസുകാര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ യു.എ.ഇയും ഖത്തറും

അബുദാബി: ഫൈസര്‍ വാക്‌സിന്‍ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറായി യു.എ.ഇയും ഖത്തറും. ഖത്തറില്‍ സെപ്തംബര്‍ മാസം മുതല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായാണ് തീരുമാനം.ഈ പ്രായപരിധിയിലുള്ള കുട്ടികളില്‍ വാക്‌സിന്‍ കമ്പനിനടത്തിയ പഠനത്തില്‍ കുട്ടികളില്‍ അവ …

12-15 വയസുകാര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ യു.എ.ഇയും ഖത്തറും Read More

ജപ്പാനില്‍ അംഗീകാരം ലഭിക്കുന്ന ആദ്യ വാക്‌സിനായി ഫൈസര്‍

ടോക്കിയോ: ജപ്പാനില്‍ ഫൈസര്‍ കൊവിഡ് വൈറസ് വാക്‌സിന് അംഗീകാരം നല്‍കി ജപ്പാന്‍. രാജ്യത്ത് വാക്‌സിനേഷനുവേണ്ടി അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഫാര്‍മസ്യൂട്ടിക്കലാണ് ഫൈസര്‍. 126 ദശലക്ഷം ജനങ്ങള്‍ക്ക് ആവശ്യമായ കൊവിഡ് വാക്‌സിനുകള്‍ക്കായി ജപ്പാന്‍ ഫൈസര്‍, ആസ്ട്രാസെനെക്ക, മോഡേണ എന്നിവയുമായി കരാറില്‍ എത്തിയിരുന്നു. അതേസമയം …

ജപ്പാനില്‍ അംഗീകാരം ലഭിക്കുന്ന ആദ്യ വാക്‌സിനായി ഫൈസര്‍ Read More

സൈബര്‍ ആക്രമണം: ഫൈസര്‍, ബയോഎന്‍ടെക്കിന്റെ വാക്‌സിന്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടു

ന്യൂയോര്‍ക്ക്: യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയില്‍ നടന്ന (ഇഎംഎ) സൈബര്‍ ആക്രമണത്തില്‍ ഫൈസര്‍, ബയോഎന്‍ടെക്കിന്റെ എന്നിവയുടെ കൊവിഡ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട ചില രേഖകള്‍ മോഷ്ടിക്കപ്പെട്ടു. സൈബര്‍ ആക്രമണം വഴിയാണ് അജ്ഞാത സംഘം നിയമവിരുദ്ധമായി രേഖകള്‍ ആക്സസ് ചെയ്തത്.എന്നാല്‍ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കുന്നവരുടെ …

സൈബര്‍ ആക്രമണം: ഫൈസര്‍, ബയോഎന്‍ടെക്കിന്റെ വാക്‌സിന്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടു Read More

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍, ഇന്ത്യയിലെ താപനില വെല്ലുവിളി

ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍ കമ്പനി. അനുമതി നല്‍കണമെന്നഭ്യര്‍ത്ഥിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് കമ്പനി അപേക്ഷ നല്‍കി. ഫൈസന്‍ വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. 95 ശതമാനം വിജയിച്ച വാക്‌സിനാണ് ഫൈസറിന്റേത്. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, ജര്‍മന്‍ …

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍, ഇന്ത്യയിലെ താപനില വെല്ലുവിളി Read More