പോപുലര്‍ ഫ്രണ്ടുമായി വഴിവിട്ട ബന്ധം; എറണാകുളത്ത് പോലീസുകാരന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് എറണാകുളത്ത് പോലീസുകാരന് സസ്‌പെന്‍ഷന്‍. എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. സിവില്‍ പോലീസ് ഓഫീസറാണ് സിയാദ്. ഹര്‍ത്താല്‍ അക്രമക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് …
പോപുലര്‍ ഫ്രണ്ടുമായി വഴിവിട്ട ബന്ധം; എറണാകുളത്ത് പോലീസുകാരന് സസ്‌പെന്‍ഷന്‍ Read More