
റിപ്പോര്‍ട്ട്
തിരുവനന്തപുരം നഗരത്തിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ആക്രമണം
By ന്യൂസ് ഡെസ്ക്
•
February 2, 2023
തിരുവനന്തപുരം : തലസ്ഥാനത്തെ മ്യൂസിയം വെള്ളയമ്പലം റോഡിൽ പെൺകുട്ടിക്ക് നേരെ ആക്രമണം. 2023 ഫെബ്രുവരി 1 ന് രാത്രി നഗരത്തിലൂടെ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും പ്രതി ഓടി...
Read full story


