15-ഓളം പേർ ചേർന്ന് പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി
കള്ളിക്കാട്(തിരുവനന്തപുരം): പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി. കാട്ടാക്കട മയിലോട്ടുമൂഴിയിൽ താമസിക്കുന്ന ബിജു തങ്കച്ചനെയാണ്(36) ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. കളിക്കാട് പെട്രോൾ പമ്പിൽ ഓഗസ്റ്റ് 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45-ഓടെയാണ് സംഭവം. കള്ളിക്കാടുള്ള പമ്പിൽ നിന്ന് വാഹനത്തിന് പെട്രോൾ അടിക്കാനായി …
15-ഓളം പേർ ചേർന്ന് പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി Read More