വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡില്‍ ഇന്ധനം പടര്‍ന്നു. ഇതര വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു
കിളിമാനൂര്‍: കാറും ബൈക്കും കൂട്ടിയിടിച്ച് റോഡില്‍ ഇന്ധനം പടര്‍ന്നത് നിരവധി വാഹനങ്ങള്‍ അകടത്തില്‍ പെടാനിടയാക്കി. നിരത്തില്‍ തെന്നിവീണ വാഹനങ്ങള്‍ ഗതാഗത കുരുക്കുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ കിളിമാനൂര്‍ പാപ്പാല ജംങ്ഷനിലായിരുന്നു സംഭവം. എതിര്‍ ദിശയില്‍ നിന്നുവന്ന കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. …
വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡില്‍ ഇന്ധനം പടര്‍ന്നു. ഇതര വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു Read More