പെട്രോൾ പമ്പിലെ ശൗചാലയം ; ഉത്തരവ് തിരുത്തി ഡിവിഷൻ ബെഞ്ച്

കൊച്ചി: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശൗചാലയം പ്രവൃത്തി സമയങ്ങളിൽ മാത്രം തുറന്നുകൊടുത്താൽ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 24 മണിക്കൂറും ശൗചാലയം അനുവദിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തിരുത്തി. ദേശീയപാതയോരത്തെ ശൗചാലയങ്ങൾ 24 മണിക്കൂറും അനുവദിക്കണമെന്ന നിർദേശവും ഉത്തരവിൽ ഉണ്ടായിരുന്നു. …

പെട്രോൾ പമ്പിലെ ശൗചാലയം ; ഉത്തരവ് തിരുത്തി ഡിവിഷൻ ബെഞ്ച് Read More

കെഎസ്‌ ആര്‍ടിസി പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നു

കോഴിക്കോട്‌. കെഎസ്‌ആര്‍ടിസി പെട്രോള്‍ പമ്പുകൾ ആരംഭിക്കുന്നു. ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിനായിട്ടാണ്‌ കെഎസ്‌ ആര്‍ടിസി ഇന്ധന വ്യാപാര മേഖലയിലേക്കിറങ്ങുന്നത്‌. കോഴിക്കോട്‌ കണ്ണൂര്‍, പെരിന്തല്‍മണ്ണ സ്റ്റേഷനുകളിലാണ്‌ ആദ്യമായി പമ്പുകള്‍ ആരംഭിക്കുന്നത്‌. ഇവിടങ്ങളില്‍ അത്യാധുനിക പമ്പുകള്‍ ഒരുക്കാനുളള സ്ഥലവും ഇതര സാഹചര്യങ്ങളും നിലവിലുളളതിനാലാണ്‌ പൈലറ്റ്‌ ‌പദ്ധതിക്ക്‌ …

കെഎസ്‌ ആര്‍ടിസി പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നു Read More