പെട്രോൾ പമ്പ് സമരത്തിനിടയിൽ ആശ്വാസവുമായി കെഎസ്ആർടിസി. യാത്ര ഫ്യൂവൽസ് സാധാരണ പോലെ തുറന്നു പ്രവർത്തിക്കും.
തൃശ്ശൂർ : ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് 13- 01- 2025, തിങ്കളാഴ്ച, ഉച്ചയ്ക്ക് 2 മണി വരെ എല്ലാ പെട്രോൾ പമ്പുകളും അടച്ചിടാൻ ആഹ്വാനം ചെയ്തിരുന്നു. ഇതിന് ആശ്വാസവുമായാണ് കെഎസ്ആർടിസിയുടെ അറിയിപ്പ്. കെഎസ്ആർടിസിയുടെ എല്ലാ യാത്ര ഫ്യൂവൽസ് …
പെട്രോൾ പമ്പ് സമരത്തിനിടയിൽ ആശ്വാസവുമായി കെഎസ്ആർടിസി. യാത്ര ഫ്യൂവൽസ് സാധാരണ പോലെ തുറന്നു പ്രവർത്തിക്കും. Read More