ദിനോസറുകളുടെ കാലത്തെ ഛർദി ഫോസില്‍ കണ്ടെത്തി ഡെൻമാർക്കിലെ ഫോസില്‍ ഗവേഷകൻ പീറ്റർ ബെന്നിക്
കോപ്പൻഹേഗൻ: ദിനോസറുകളുടെ കാലത്തെ ഛർദി ഫോസില്‍ രൂപത്തില്‍ ലഭിച്ചെന്നു ഡെൻമാർക്കിലെ ഫോസില്‍ ഗവേഷകൻ പീറ്റർ ബെന്നിക്.. യുനെസ്കോ പട്ടികയിലുള്ള സ്റ്റീവൻസ് ക്ലിന്‍റ് എന്ന കടലോര പാറക്കെട്ടില്‍നിന്നാണു ഇതു കണ്ടെടുത്തത്. കടലിനടിയിലെ ജീവിവർഗമായ സീ ലില്ലീസിന്‍റെ ശേഷിപ്പുകള്‍ അപ്രതീക്ഷിതമായി കണ്ണില്‍ പെട്ടതാണു നിർണായക …
ദിനോസറുകളുടെ കാലത്തെ ഛർദി ഫോസില്‍ കണ്ടെത്തി ഡെൻമാർക്കിലെ ഫോസില്‍ ഗവേഷകൻ പീറ്റർ ബെന്നിക് Read More