പാകിസ്ഥാനില്‍ ഭീകരർ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭീകരർ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ആറ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് ഖൈബർ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിലാണ് …

പാകിസ്ഥാനില്‍ ഭീകരർ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി Read More

വിവാഹത്തിന്‍റെ പേരിൽ തർക്കം; 9 പേർക്കു നേരെ വെടിയുതിർത്ത് ബന്ധുക്കൾ
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പെഷവാർ: വിവാഹത്തിന്‍റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ ഒൻപതുപേരെ ബന്ധുക്കൾ വെടിവെച്ചു കൊന്നു. മൂന്നു സ്ത്രീകളും ആറു പുരുഷൻമാരുമാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനത്തിലെ ഖൈബർ പഖ്തുൻഖ്വ മേഖലയിൽ മലാഖണ്ഡ് ജില്ലയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്നവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ …

വിവാഹത്തിന്‍റെ പേരിൽ തർക്കം; 9 പേർക്കു നേരെ വെടിയുതിർത്ത് ബന്ധുക്കൾ
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Read More

പോലീസ് സ്‌റ്റേഷനില്‍ ഭീകരാക്രമണം: പാകിസ്താനില്‍ 4 മരണം

പെഷാവര്‍: പാകിസ്താനില്‍ പോലീസ് സ്‌റ്റേഷനുനേരേയുണ്ടായ ഭീകരാക്രമണത്തില്‍ നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ 18/12/2022 ലാണ് സംഭവം. പുതുതായി നിര്‍മിച്ച പോലീസ് സ്‌റ്റേഷനാണ് ആക്രമണത്തിനിരയായത്. ഗ്രനേഡും റോക്കറ്റ് ലോഞ്ചറുകളും തോക്കും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം.ഇതു പോലീസുകാര്‍ ചെറുത്തതോടെ പരസ്പരം ഏറ്റുമുട്ടലായി. …

പോലീസ് സ്‌റ്റേഷനില്‍ ഭീകരാക്രമണം: പാകിസ്താനില്‍ 4 മരണം Read More

ഒളിച്ചിരുന്ന രണ്ട് താലിബാൻ ഭീകരരെ പാക്കിസ്ഥാൻ സൈന്യം വെടിവച്ചു കൊന്നു

പെഷവാർ: പാകിസ്ഥാൻ സുരക്ഷാ സേന തിങ്കളാഴ്ച(18/01/21) രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശത്തെ ഒളിത്താവളത്തിൽ റെയ്ഡ് നടത്തി രണ്ട് താലിബാൻ ഭീകരരെ കൊലപ്പെടുത്തി. ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയിലെ സൗത്ത് വസീറിസ്ഥാൻ ജില്ലയിൽ നടത്തിയ റെയ്ഡിലാണ് രണ്ടു പേരെ സൈന്യം വെടിവച്ചു കൊന്നത്. മൂന്നാമതൊരാളെ അറസ്റ്റ് …

ഒളിച്ചിരുന്ന രണ്ട് താലിബാൻ ഭീകരരെ പാക്കിസ്ഥാൻ സൈന്യം വെടിവച്ചു കൊന്നു Read More

മതനിന്ദക്ക് വിചാരണ നേരിട്ടയാള്‍ കോടതിക്കുളളില്‍ വെടിയേറ്റ് മരിച്ചു

പെഷവാര്‍.-പാക്കിസ്ഥാനില്‍ മത നിന്ദയുടെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്ന അഹമ്മദ് നസീം വെടിയേറ്റ് മരിച്ചു.  ന്യൂനപക്ഷവിഭാഗമായ അഹമ്മതി വിഭാഗത്തില്‍ പെട്ടയാളാണ്  കൊല്ലപ്പെട്ട നസീം.   കൊലയാളിയായ ഖാലിദ്ഖാനെ കോടതിമുറിക്കുളളില്‍ വെച്ചുതന്നെ    പോലീസ് അറസ്റ്റ് ചെയ്തു . പെഷവാര്‍ ജയിലില്‍ നിന്നാണ് ഇയാളെ കോടതിയിലേക്ക് …

മതനിന്ദക്ക് വിചാരണ നേരിട്ടയാള്‍ കോടതിക്കുളളില്‍ വെടിയേറ്റ് മരിച്ചു Read More