കുടുംബശ്രീ തൊഴില്‍ മേള മാര്‍ച്ച് 11 ന്

March 8, 2023

അഴുത, കട്ടപ്പന ബ്ലോക്കുകളിലെ അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് വേണ്ടി മാര്‍ച്ച് 11 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ബ്ലോക്ക്തല തൊഴില്‍ മേള പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് അങ്കണത്തിൽ വച്ച് നടക്കും. കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍ മേള …

പെരുവന്താനം ഗ്രാമപഞ്ചായത്ത് സംരംഭകര്‍ക്കുള്ള ഹെല്പ് ഡെസ്‌ക് ആരംഭിച്ചു

July 6, 2022

പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കുള്ള ഹെല്പ് ഡെസ്‌ക് ആരംഭിച്ചു. കേരള സര്‍ക്കാരിന്റെ ഒരുലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി വ്യാവസായിക വകുപ്പും പെരുവന്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായിട്ടാണ് സംരഭകര്‍ക്കായി ഹെല്പ് ഡെസ്‌ക് ആരംഭിച്ചത്. ഹെല്‍പ് ഡെസ്‌കിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി …

കൊമ്പുകുത്തി ഗവണ്‍മെന്‍റ് ട്രൈബല്‍ സ്‌കൂളിന് പുതിയ കെട്ടിടം

January 22, 2021

കോട്ടയം: ഏഴു പതിറ്റാണ്ടോളം പിന്നിട്ട  കൊമ്പുകുത്തി ഗവണ്‍മെന്‍റ് ട്രൈബല്‍ സ്‌കൂളിന് പുതിയ കെട്ടിടം. 2893 ചതുരശ്രമീറ്ററില്‍ മൂന്നു നില കെട്ടിടമാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു നിലകളിലായി നാല് ക്ലാസ് മുറികളും ഓഫീസ് മുറിയും ശുചിമുറികളും ഉണ്ട്.  കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍പ്പെട്ട കൊമ്പുകുത്തി, ഇടുക്കി …

ഇടുക്കി ജില്ലയിലെ തിലകന്‍ സ്മാരക പാര്‍ക്ക് തുറന്നു കൊടുത്തു

September 13, 2020

ഇടുക്കി: അന്തരിച്ച മഹാനടന്‍ തിലകന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച പാര്‍ക്ക് പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തു. തിലകന്‍ കുട്ടിക്കാലം ചിലവഴിച്ച പെരുവന്താനം പഞ്ചായത്തിലെ മണിക്കല്ലിലാണു സ്മാരകം ഒരുക്കിയിട്ടുള്ളത്.  പെരുവന്താനം മണിക്കല്‍ റബ്ബര്‍ എസ്റ്റേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന കേശവന്‍ റൈറ്ററുടെയും ദേവയാനിയുടെയും മകനായി 1935 ജൂലൈ 15-ന് …

കൊറോണക്കാലത്തെ സംഭവങ്ങള്‍ മുമ്പേ കണക്കു കൂട്ടിയവ തന്നെ

April 30, 2020

കൂടിയ ജനസാന്ദ്രത, കൂടുതലായുള്ള യാത്രകള്‍, ഭൂപ്രകൃതിയില്‍ മനുഷ്യന്‍ വരുത്തിയ മാറ്റങ്ങള്‍, ജീവജാലങ്ങളെ അതിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്നും മാറ്റി പ്രതിഷ്ടിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെല്ലാം ഈ വൈറസ്‌ വ്യാപനത്തിന് കാരണമാണ്. മാത്രമല്ല, മരുന്നുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധശേഷി വര്‍ധിക്കുന്നത് ഒരു വലിയ ഭീഷണിയാണ് നമുക്ക് …

മഴയ്ക്കു പിന്നാലെ കിണര്‍വെള്ളം പാല്‍ നിറമായി.

April 20, 2020

ഇടുക്കി: ഇടുക്കി ജില്ലയിലെ പെരുവന്താനം ,ചൂരവിളയില്‍ ഗോപാലകൃഷ്ണന്റെ കിണറ്റിലാണ് വെള്ളത്തിന് പാല്‍ നിറമുണ്ടായത്. ഞായറാഴച വൈകിട്ട് മഴ പെയ്തതിനു ശേഷമാണ് മാറ്റമുണ്ടായത്. മഴക്ക് ശേഷം രാത്രിയില്‍ പരിസരം വീക്ഷിക്കുന്നതിനിടയിലാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. 24 മണിക്കൂര്‍ പിന്നിട്ടിട്ടും വെള്ളത്തിന് നിറം മാറ്റം …