പെരുവനം പെരുമയായ കുട്ടൻ മാരാര്‍ ഇന്ന് സപ്തതി നിറവില്‍
തൃക്കൂര്‍ മാക്കോത്ത് ഗൗരി മാരസ്യാരുടെയും മേളകലാനിധി പെരുവനം അപ്പു മാരാരുടെയും മകനായി 1953 നവംബര്‍ 23നാണ് കുട്ടൻ മാരാരുടെ ജനനം. അച്ഛൻ തന്നെ ആദ്യ ഗുരുവുമായി. കുമരപുരം അപ്പു മാരാരില്‍നിന്ന് തായമ്ബക പഠിച്ചു. 1968ല്‍ ചേര്‍പ്പ് പൂരത്തിനാണ് ആദ്യമായി അച്ഛനൊപ്പം മേളത്തിന് …
പെരുവനം പെരുമയായ കുട്ടൻ മാരാര്‍ ഇന്ന് സപ്തതി നിറവില്‍ Read More