ആറു സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചതിന്റെ ആഹ്‌ളാദത്തില്‍ രമണി
റവന്യു മന്ത്രി കെ. രാജനില്‍ നിന്നും ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന പട്ടയരേഖ ഏറ്റുവാങ്ങുമ്പോള്‍ സന്തോഷത്താല്‍ രമണിയുടെ കണ്ണു നിറഞ്ഞു. പെരുനാട് താലൂക്കിലെ ഇ.ജി. രമണി പുത്തന്‍പുരയില്‍ വീട് എന്ന മേല്‍വിലാസം മൈക്കിലൂടെ കേട്ടപ്പോള്‍ തന്നെ ഹൃദയത്തില്‍ ഉണ്ടായ ആഹ്‌ളാദത്തിന് അതിരില്ലായിരുന്നെന്ന് തുറന്നു പറഞ്ഞു. …
ആറു സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചതിന്റെ ആഹ്‌ളാദത്തില്‍ രമണി Read More