കുളിക്കടവുകളില്‍ ലൈഫ്ഗാര്‍ഡും ജാക്കറ്റും; തീര്‍ഥാടകര്‍ക്ക് സുരക്ഷയൊരുക്കി പഞ്ചായത്തുകള്‍
പത്തനംതിട്ട ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളിലായി തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന 47 കടവുകളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പഞ്ചായത്ത് വകുപ്പ്. വടശേരിക്കര-5, റാന്നി-2, റാന്നി അങ്ങാടി-4, റാന്നി പെരുനാട്-6, റാന്നി പഴവങ്ങാടി-1, കോന്നി-1, സീതത്തോട്-4, ആറന്‍മുള-3, മല്ലപ്പുഴശേരി-2, അയിരൂര്‍-5, ചെറുകോല്‍-5, ഓമല്ലൂര്‍-2, കുളനട-5, വെച്ചൂച്ചിറ-2 …
കുളിക്കടവുകളില്‍ ലൈഫ്ഗാര്‍ഡും ജാക്കറ്റും; തീര്‍ഥാടകര്‍ക്ക് സുരക്ഷയൊരുക്കി പഞ്ചായത്തുകള്‍ Read More