ബനീഞ്ഞ പുരസ്കാരം പെരുമ്പടവം ശ്രീധരന്

ഇലഞ്ഞി: സിസ്റ്റർ ബനീഞ്ഞ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ ബനീഞ്ഞ പുരസ്കാരത്തിന് പെരുമ്പടവം ശ്രീധരനെ തെരഞ്ഞെടുത്തു.സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണു രണ്ടാമത് ബനീഞ്ഞ പുരസ്കാരം പെരുമ്പടവം ശ്രീധരന് നല്‍കുന്നതെന്ന് ഡോ. വി.എം. മാത്യു, ജോസ്കുട്ടി ജോബ്, ജോണി അരീക്കാട്ടേല്‍, ശ്രീകുമാർ ഇലഞ്ഞി, എൻ.വി. …

ബനീഞ്ഞ പുരസ്കാരം പെരുമ്പടവം ശ്രീധരന് Read More